തൊടുപുഴ: ഇന്ന് ഉച്ചയോടുകൂടി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും മൂന്നാർ പെട്ടിമുടി ദുരന്ത മേഖല സന്ദർശിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി അറിയിച്ചു.