varkey

ഇടുക്കി: കൂട്ടുങ്കൽ കെ.പി വർക്കി (100) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടുക്കി എ.ജി ചർച്ചിൽ. ഭാര്യ: അന്നമ്മ ഞാറക്കൽ വാഴപ്പള്ളിൽ കുടുംബാംഗം. മക്കൾ: കെ.വി പോൾ, ബേബി ജോസഫ്, കെ.വി ജോണി, അമ്മിണി, ജെസി, വിൻസി. മരുമക്കൾ: ട്രീസാ, ജോസഫ്, റെജി, ഒ.എ മാത്യു, എം.ടി ജോസ്, ടി.ടി ജേവിഡ്.