pareeth

ഉടുമ്പന്നൂർ: ഹോട്ടൽ എവറസ്റ്റ് ഉടമ കളപ്പുരയിൽ പി .എസ്. പരീദ് (78) നിര്യാതനായി കബറടക്കം ഇന്ന് രാവിലെ 11ന് ഉടുമ്പന്നൂർ മുഹിയദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ :പരേതയായ ബൽക്കീസ്
മക്കൾ :സലീന, ഷക്കീന, ഷാജി, ഷംസുദ്ധീൻ (സെയിൽ ടാക്‌സ് ഓഫീസ്,തൊടുപുഴ )നസീർ (കെ .എസ് .ആർ .ടി .സി ,തൊടുപുഴ )മരുമക്കൾ :ഉമ്മർ ഷെരീഫ് (ആലപ്പുഴ )നാസർ (യാത്ര ട്രാവെൽസ് ,തൊടുപുഴ )
റസിയ ,തസ്‌നി ,ഷിജിന