ഇടുക്കി: കൊവിഡ് ഡ്യൂട്ടിയ്ക്ക് ഗ്രാമപഞ്ചായത്തിലേക്ക് നിയോഗിച്ചതിൽ ഹാജരാകാത്ത അദ്ധ്യാപകർക്കെതിരെ നടപടിയെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ. ദുരന്ത നിവാരണ നിയമ പ്രകാരം ശിക്ഷണനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇരുപത്തിനാലു മണിക്കൂറിനകം അറിയിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.