കുഴിത്തൊളു: മേനോൻകാട്ടിൽ എം.കെ. പവിത്രൻ(പവിത്രൻ ശാന്തി-80) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ സതിയമ്മ കുഴിത്തൊളു പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: സുരേഷ്‌കുമാർ, സജികുമാർ, സുജാത. മരുമക്കൾ: സിന്ധു, ഉഷ, ഷിബു.