നാകപ്പുഴ :കൊളവേലിൽ പാപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (82)നിര്യാതയായി . സംസ്‌ക്കാരം നടത്തി .ഏഴാനിക്കാട്ട് കുടുംബാഗമാണ് . മക്കൾ :റോസമ്മ പാണലായിൽ , പരേതയായ ചിന്നമ്മ കോണിക്കൽ , മേരി കൊമ്പനാക്കുന്നേൽ , ബെന്നി ജോർജ് . മരുമക്കൾ: ഔസേപ്പച്ചൻ പാണലായിൽ കടവൂർ , ചാക്കോച്ചൻ കോണിക്കൽ നെയ്യശ്ശേരി , ബേബി കൊമ്പനാക്കുന്നേൽ ചീനിക്കുഴി , ജിഷ വട്ടക്കുന്നേൽ ഏഴല്ലൂർ.