ഇടുക്കി: ജില്ലയിൽ 17 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.ഒരു ഡോക്ടറും, പൊീസ് ഉദ്യോഗസ്ഥനും രോഗബാധിതരിൽ ഉൾപ്പെടുന്നു.എന്നാൽ 31 പേർ രോഗ മുക്തരായി എന്ന ആശ്വാസമുണ്ട്.

സമ്പർക്കം

കരിങ്കുന്നം സ്വദേശിയായ 28കാരൻ, മൂന്നു വയസ്സുകാരൻ

ഉടുമ്പൻചോല സ്വദേശികളായ 51കാരൻ,36കാരൻ ,29 കാരൻ

തൊടുപുഴ സ്വദേശികളായ 15 കാരൻ, 58 കാരൻ, 52കാരി.

ഏലപ്പാറ സ്വദേശിനിയായ എട്ടു വയസ്സുകാരി

കരിമണ്ണൂർ സ്വദേശിയായ ഡോക്ടർ. (42)

ശാന്തൻപാറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ (54)

വണ്ടിപ്പെരിയാർ സ്വദേശിനി (19)

*ഉറവിടം

വ്യക്തമല്ല

കരിമണ്ണൂർ സ്വദേശിനി (22)

ആഭ്യന്തര യാത്ര

അടിമാലി മന്നാംങ്കണ്ടം സ്വദേശി (31)

വിദേശത്ത് നിന്നെത്തിയവർ

പാമ്പാടുംപാറ സ്വദേശി (56)

വാഴത്തോപ്പ് സ്വദേശിനി (22)