യൊടുപുഴ: മുൻ ഡി.സി.സി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം.റ്റി തോമസിന്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അനുശോചിച്ചു. പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം ഏവരുടെയും ആദരവ് പിടിച്ചു പറ്റിയ വ്യക്തയായിരുന്നു. ജേക്കബ് പറഞ്ഞു.