തുടങ്ങനാട് : മഞ്ഞപിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാറ്റിലുംപാറയിൽ പരേതനായ ജോർജിന്റെ മകൻ പ്രിൻസ് (34)ആണ് മരിച്ചത്. . സംസ്കാരം ഇന്ന് രാവിലെ 10ന് തുടങ്ങനാട് സെന്റ്. തോമസ് ഫൊറോനാ പള്ളിയിൽ. കരിമണ്ണൂർ ചാമപ്പാറയിൽ മേരി ആണ് മാതാവ്. സഹോദരങ്ങൾ : ഫെമിന, പ്രതീപ്.