മുതലക്കോടം:താമരപ്പിള്ളി മാത്യു കുര്യാക്കോസ്(75) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ത്രേസ്യാമ്മ.മക്കൾ:നിഷി,നിലീഷ്.മരുമക്കൾ:റോബി,മറിയമ്മ.