santha

പെരുമ്പിള്ളിച്ചിറ :മലമ്പുറത്തു പരേതനായ എം കെ രവി യുടെ ഭാര്യ ശാന്ത രവി (65)നിര്യാതയായി. സംസ്‌കാരം നടത്തി. ഈസ്റ്റുകലൂർ ഇരട്ടമക്കൽ കുടുംബാഗമാണ് . മക്കൾ :ബിനു, മിനി, ജിനി. മരുമക്കൾ :അമ്പിളി പൊടിമറ്റത്തിൽ വടാട്ടുപാറ, മുരളി കരിപ്പുറത്തു് ഇടമറുക്, സന്തോഷ് കുറ്റിയാനിക്കൽ ദർഭ തൊട്ടി.