പീരുമേട് : കുമളി വില്ലേജിൽ ചെങ്ങരകരയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ ലിമിറ്റഡ് വക സ്ഥലത്തു നിന്നും അനധികൃതമായി മുറിച്ചുമാറ്റിയ മൂങ്കലാർ എസ്റ്റേറ്റ് ഫാക്ടറി കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതുമായ ഈട്ടിതടികൾ 26ന് ഉച്ചക്ക് 12 ന് കുമളി വില്ലേജാഫീസിൽ പരസ്യമായി ലേലം ചെയ്യും.വിവരങ്ങൾക്ക് ഫോൺ 04862 232242.