sarojini


അരിക്കുഴ:പൂവത്തുകുന്നേൽ പരേതനായ ഗോപാലന്റെ മകൾ സരോജനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഭാരതി, ജി സുകുമാരൻ (റിട്ട. തഹസിദാർ തൊടുപുഴ), ബാലകൃഷ്ണൻ, പി ജി പ്രകാശ്, മല്ലിക, പരേതനായ ദാമോദരൻ.