benny

കരിങ്കുന്നം: പാറയ്ക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ബെന്നി പാറയ്ക്കൽ( റിട്ട അദ്ധ്യാപകൻ- 56) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടിയകാട് ലിസ്യൂ പള്ളിയിൽ. ഭാര്യ: ഷാനി (എച്ച്. എം. സെന്റ് ജോസഫ് എച്ച്. എസ് മാനത്തൂർ) നീലൂർ മാളിയേക്കഅ കുടുംബാംഗമാണ്.മക്കൾ: ജോൺസ്, ലിസാൻസ്.