krishnan

തൂക്കുപാലം :കരുണാപുരംമേനോൻ കാട്ടിൽ വീട്ടിൽ കൃഷ്ണൻ( 97) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ :പത്മാവതി, ജുഗൽ സുതൻ, പ്രകാശ്, പരേതരായ ചന്ദ്രവല്ലി, പ്രസാദ്. മരുമക്കൾ :ശശി, ഓമന,ശോഭന, പ്രീത.