ആലക്കോട് പഞ്ചായത്തിലെ 1, 2 വാർഡുകളും, മൂന്നാം വാർഡിലെ ഉപ്പുകുളം തൈക്കാവ് മുതൽ ചിലവ് ഭാഗം വരെയും കണ്ടെയ്‌മെന്റ് സോണായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

1. വണ്ണപ്പുറം 1, 17 വാർഡുകൾ
2. ഇടവെട്ടി 1, 11, 12, 13 വാർഡുകൾ

കണ്ടെയിൻമെന്റ്

സോണായി തുടരുന്നവ

വാഴത്തോപ്പ് 10ാം വാർഡിലെ ചെറുതോണി പോസ്റ്റോഫീസ് കോളനി, ചെറുതോണി മാതാ ബേക്കറി
വണ്ണപ്പുറം 4
മൂന്നാർ 19
കരിങ്കുന്നം 1, 7, 8, 9, 10, 11, 12, 13
ഇടവെട്ടി 2ാംവാർഡിലെ തൊണ്ടിക്കുഴി ഭാഗം
ഏലപ്പാറ 6, 7, 11, 12, 13
ശാന്തൻപാറ 4, 5, 6, 10 11, 12, 13
പീരുമേട് 2, 6, 7, 10, 11, 12
രാജകുമാരി 5, 6, 11
ദേവികുളം 15
നെടുങ്കണ്ടം 10, 11, 12
കരുണാപുരം 1, 2, 3
പാമ്പാടുംപാറ 4
ചക്കുപള്ളം 11
ഉപ്പുതറ 16
കുമളി 7, 8, 9, 12