sini

കട്ടപ്പന: കക്കാട്ടുകട പുതിയപറമ്പിൽ തങ്കച്ചന്റെ ഭാര്യ സിനി (48) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് കട്ടപ്പന സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: സിറിൾ, സ്‌നേഹ.