തൊടുപുഴ: നരസഭയിലെ
21, 23 വാർഡുകളിലെ കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ ചുറ്റളവിലുള്ള ഭാഗവും, ആറാം വാർഡിലെ ആദം സ്റ്റാർ കോംപ്ലക്‌സ്, നന്ദനം ഹോട്ടൽ എന്നിവയും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും.