തൊടുപുഴ: കാപ്പ് കൊച്ചുചുനയംമാക്കൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ജാനമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സജീവൻ, സഹകരണ ബാങ്ക്, തൊടുപുഴ, കുമാരി. മരുമക്കൾ: ജയശ്രീ, രവി.