അഞ്ചിരി: ചിങ്ങംതോട്ടത്തിൽ ജിബിൻ ജോസഫിന്റെ ഭാര്യ റ്റെസി റോസ് ജോസഫ് (32) നിര്യാതയായി. ചെത്തിപ്പുഴ വടക്കേക്കര നമ്പി മഠം പരേതനായ ജോസഫിന്റെയും ലില്ലിയുടെയും മകളാണ് . മക്കൾ: നോഹ്, ക്രിസ്റ്റി. സംസ്കാരം വെള്ളിയാഴ്ച 10ന് തെക്കുംഭാഗം സെന്റ് ജോർജ് കല്ലാനിക്കൽ പള്ളിയിൽ.