തൊടുപുഴ: ജില്ലയിൽ ഇന്നലെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേർക്ക് സസർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല.
ഉറവിടമുറിയാത്തവർ
ചക്കുപള്ളം ആറാം മൈൽ സ്വദേശി (55), ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 52, സ്ത്രീ 85, 27), പീരുമേട് സ്വദേശിനി (29), രാജമുടി സ്വദേശി (61), പെട്ടിമുടിയിലെത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവറായ കുടയത്തൂർ സ്വദേശി (45).
മറ്റ് സമ്പർക്ക രോഗികൾ
ചക്കുപള്ളം ആനവിലാസം സ്വദേശി (25), വെള്ളാരംകുന്ന് സ്വദേശി (74), ചിന്നക്കനാൽ സ്വദേശികൾ (33, 10, 11, 44, 48), ഇടവെട്ടി സ്വദേശികൾ (16, 11, 39), ഏലപ്പാറ സ്വദേശി (37, ആറ്), നെടുങ്കണ്ടം സ്വദേശികൾ (40, 40, 16), പുഷ്പകണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. ( 40 വയസ്സുകാരൻ, 9ഉം 6 ഉം വയസുള്ള കുട്ടികൾ), മറ്റൊരു പുഷ്പകണ്ടം സ്വദേശി (44), പീരുമേട് സ്വദേശിനി (36), തൊടുപുഴ കീരിക്കോട് സ്വദേശികൾ (49, 43), ഉപ്പുതറ സ്വദേശി (16), എറണാകുളം സ്വദേശികൾ (43, 27)