sahadeavan
സഹദേവൻ

കട്ടപ്പന: അമ്പലക്കവല മുടവനാട്ട് സഹദേവൻ(73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന ചരിവുപറമ്പിൽ കുടുംബാംഗം. മക്കൾ: എം.എസ്. മനോജ് (എച്ച്.എം.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം), മഞ്ചു, എം.എസ്. മനീഷ്. മരുമക്കൾ: രെഞ്ജു (പി.ഡബ്ല്യുഡി, പൈനാവ്), മുരളി, അഞ്ജന.