കോലാനി: ചേരിയിൽ ചേന്നാട്ട് വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ഉഷ (52) നിര്യാതയായി. മക്കൾ: സുനി, സുനു (പഞ്ചായത്ത് ജീവനക്കാരി, കരിങ്കുന്നം). മരുമക്കൾ: ചലഞ്ച് (നൈജീരിയ), ജയേഷ് (സി.പി.ഐ തൊടുപുഴ ലോക്കൽ കമ്മറ്റി അംഗം).