മുതലക്കോടം: ചെറുതോട്ടിൻകരയിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സരസമ്മ (66) നിര്യാതയായി. മക്കൾ: ബിജു , സിജു. മരുമക്കൾ: രതി, ബിന്ദു.സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.