നരിയംപാറ: മംഗലത്ത് വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ സരോജിനിയമ്മ(88) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.
മക്കൾ: അജിതാകുമാരി, കുസുമം, ആർ. പ്രകാശ്, ശ്രീകല, ബിന്ദു. മരുമക്കൾ: പരേതനായ രാമചന്ദ്രൻനായർ, രാധാകൃഷ്ണൻ നായർ, ശ്യാമപ്രകാശ്, വത്സലകുമാരൻ നായർ, രവീന്ദ്രൻ നായർ