തൊടുപുഴ: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയും മണ്ണിടിച്ചിലും മൂലം വൈദ്യുതിഗതാഗത ഇന്റർനെറ്റ് തടസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെ്ര്രപംബർ 15 വരെ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും കത്ത് നൽകി.