കരടിക്കുഴി: മേലേത്ത് പരേതനായ എം.ജി കുട്ടപ്പന്റെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: പ്രസാദ്, രമ , ഉഷ, ഇന്ദിര, ഷാജി (വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ, കുമളി), സാബു. മരുമക്കൾ: രാജൻ, ഭാനു, സുലോചന, രാധാമണി, റംലത്ത്.