തൊടുപുഴ: മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനായി നഗരസഭയിൽനിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന വിധവ അവിവാഹിത ഗുണഭോക്താക്കളുടെ പുനർവിവാഹ സാക്ഷ്യപത്രം അപ്ലോഡ് ചെയ്യുന്നതിന് ആഗസ്റ്റ് 16 വരെ സമയം അനുവദിച്ചതായി മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.,