നെയ്യശ്ശേരി :കരിമ്പാനിയിൽ ദേവസ്യയുടെ ഭാര്യ ചിന്നമ്മ (82 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 .30 ന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .നെയ്യശ്ശേരി പടിഞ്ഞാറെക്കൂറ്റ് കുടുംബാംഗമാണ് .മക്കൾ :മോളിജോസഫ് ,(ലിസാമ്മ,റിട്ട .സ്റ്റാഫ് ,കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ),എൽസി സെബാസ്റ്റ്യൻ ,(റിട്ട .ടീച്ചർ ,സെന്റ്‌മേരിസ് ഹൈസ്‌കൂൾ ,കോടിക്കുളം),റോയി സെബാസ്റ്റ്യൻ (കരിമ്പാനിയിൽ സ്റ്റോഴ്‌സ്,കോടിക്കുളം ),ജാൻസിജോസ് (ടീച്ചർ ,എസ്.എച്ച് .ഹൈസ്‌കൂൾ ,മുതലക്കോടം ),മേബിൾ ഷാജു ,ജോയിസ് ബിജു .
മരുമക്കൾ :ഐ .സിജോസഫ് ,ഐക്കരകുന്നേൽ,കട്ടപ്പന (റിട്ട .മാനേജർ ,ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ),വി .എസ് .സെബാസ്റ്റ്യൻ ,വാണിയപ്പുരക്കൽ,കരിമണ്ണൂർ (റിട്ട .പ്രിൻസിപ്പൽ ,സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ് .എസ് ,വഴിത്തല ),ആൻസിറോയി ,വെളിയത്തുമാലിൽ (നീറന്താനം ),ജോസ് ഫിലിപ് ,നരിക്കാട്ട്,മുത്തോലി (എം .ആർ .എം ആൻഡ് പി .സി .എസ് ,പാലാ ),ഷാജുജോസഫ് ,തറപ്പേൽ (ടീച്ചർ ,വിശ്വവിദ്യാമഠം ,തൊടുപുഴ )ബിജുതോമസ് ,കോഴികോട്ട്(കാവുക ണ്ടം )