ramachandra

തൊടുപുഴ : മുൻ ജനതാ ക്ളിനിക് ഉടമ തേജസ്വി ഡോ. ഡി. എൻ. രാമചന്ദ്ര (85)​ ബാംഗ്ളൂരിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ തേജസ്വി. മക്കൾ : അനിൽ (ബാംഗ്ളൂർ)​,​ പ്രേം രാമചന്ദ്ര(കോഴിക്കോട്)​. എസ്.എൻ.ഡി.പി യോഗം കൗൺസിലർ, ​ ഐ.എം.എ,​ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൗൺസിലർ,​ ലയൺസ് ക്ളബ്, ഐ. എം. എ എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.