തൊടുപുഴ: തിങ്കളാഴ്ച്ച മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതും എല്ലാവിധ വഴിപാടുകളും ഉണ്ടായിരിക്കുന്നതാണെന്ന് തൊടുപുഴ അന്നപൂർണ്ണേശ്വരി ക്ഷേത്രം ഭരണസമിതി അറിയിച്ചു