ഇടുക്കി: ജില്ലയിൽ കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 1, 7 വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ന്റ് മെന്റ് നിയന്ത്രണങ്ങൾ പിൻവലിച്ചു.
മുട്ടം ഗ്രാമ പഞ്ചായത്തിലെ 10ാം വാർഡ് മുഴുവൻ കണ്ടെയ്ന്റ് സോൺ ആയും ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിലെ മക്ക ജമാ മസ്ജിദിന്റെ മാർത്തോമ ലഗറ്റിന്റെ 100 മീറ്റർ ചുറ്റളവ് മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണായും പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം.