ഇടുക്കി: കുളമാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിൽ പുതിയ അദ്ധ്യയന വർഷത്തേക്ക് 11ാം ക്ലാസിൽ കോമേഴ്‌സ് വിഭാഗത്തിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ navodaya.gov.in/www.nvsadmissionclasseleven.com എന്നീ വെബ്‌സൈറ്റിൽ ഓൺലൈൻ വഴി ഓഗസ്റ്റ് 31ന് മുമ്പായി അപേക്ഷിക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 259916, 9446658428, 9447722957.