ശാന്തിഗ്രാം: തഴക്കുഴിയിൽ കുര്യക്കോസ് (തങ്കച്ചൻ -69മുൻ കെ. എസ്. ഇ. ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ശാന്തിഗ്രാം സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളി സെമത്തേരിയിൽ ഭാര്യ: ശോശമ്മ പാമ്പാടി പടുകയിൽ കുടുംബാംഗമാണ് . മക്കൾ: ദീപ, ദീപു, ദ്വിപിൻ. മരുമക്കൾ: ബിനു കാട്ടു മറ്റത്തിൽ (അണക്കര) സുബി വെച്ചു കുന്നേൽ (എരുമേലി ) ആഗി ,തേവരു പറമ്പിൽ( തോപ്രാംകുടി .)