തട്ടക്കുഴ: വെള്ളാട്ടുപാറയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ ( 80) നിര്യാതയായി. തൊടുപുഴ കാവുകാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാജി കുമാർ, സുജാത. മരുമക്കൾ: ചന്ദ്രിക,സുരേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.