peethambaran

മാട്ടുക്കട്ട: പാറയ്ക്കൽ പീതാംബരൻ ശാന്തി(52) നിര്യാതനായി. സംസ്‌കാരം നടത്തി. അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പർ ആണ്. ഭാര്യ: മിനി പൂഞ്ഞാർ പാലംപറമ്പിൽ കുടുംബാംഗം. മക്കൾ: വിഷ്ണു, അനന്തു, മാളവിക.