parishodhana

കരിമണ്ണൂർ: ചീനിക്കുഴി പെരിങ്ങാശ്ശേരിയിൽ ഭാഗങ്ങളിൽ ജ്യോതിമാൻ ബിഡിയുടെ വ്യജൻ പിടിച്ചു. കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സഹായത്തോടുകൂടി ശനിയാഴ്ച വൈകിട്ട് പിടികൂടിയ ത്. കരിമണ്ണൂർ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഈരാറ്റുപേട്ട സ്വദേശിക്കെതിരെ കേസെടുക്കുകയും ചെയ്തു. കമ്പനിക്കും വരുമാന ഇനത്തിലുംഗവൺമെന്റ് ജി എസ് ടി ഇനത്തിൽ നല്ലൊരു തുക നഷ്ടം സംഭവിക്കുകയും ചെയ്തു.