കാഞ്ഞാർ: സി പി ഐ കുടയത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ജില്ലാ കമ്മിറ്റി അംഗം എ സരേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രാഞ്ച്സെക്രട്ടറി കെ എം ഷെമീർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ നേതാക്കളായ സുനിൽസെബാസ്റ്റ്യൻ,പി എം തോമസ്, റ്റി കെ ബഷീർ, എഐവൈഎഫ് നേതാക്കളായ മുഹമ്മദ്റാഫി, സൽമാൻ സലീം, മാഹിൻ കെ കെ എന്നിവർ പങ്കെടുത്തു.