ഇടുക്കി: ജില്ലയിൽ ശനിയും ഞായറുമായി 61 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 78 പേർ കൊവിഡ് മുക്തരായി.ശനിയാഴ്ച്ച 31 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 16 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 39 പേർ കൊവിഡ് മുക്തരായി

ഞായറാഴ്ച്ച 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.19 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.39 പേർ രോഗമുക്തരായി

ഞായറാഴ്ച്ചത്തെ കൊവിഡ് നില

ഉറവിടം വ്യക്തമല്ല

പീരുമേട് സ്വദേശി (57).

സമ്പർക്കം

ഏലപ്പാറ സ്വദേശിയായ ആറു വയസ്സുകാരി.

കാഞ്ചിയാർ നരിയംപാറ സ്വദേശികളായ സഹോദരനും (19) സഹോദരിയും (21)

കരുണാപുരം ആമയാർ സ്വദേശി (42)

കട്ടപ്പന സ്വദേശികൾ (42, 40, 65, 52)

കുമളി അട്ടപ്പാളം സ്വദേശികൾ (20, 33)

കുമളി ഒന്നാം മൈൽ സ്വദേശിനികൾ (83, 52)

കുമളി സ്വദേശികൾ (50, 62, 22)

മൂന്നാർ സ്വദേശിനി (47)

ഉപ്പുതറ സ്വദേശിനി (23)

അടിമാലി ചാറ്റുപാറ സ്വദേശി (47)

ആഭ്യന്തര യാത്ര

കുമളി സ്വദേശികൾ (47, 48)

നെടുങ്കണ്ടം സ്വദേശി (37)

പള്ളിവാസൽ സ്വദേശിനി (68)

പള്ളിവാസൽ സ്വദേശി (37)

രാജകുമാരി സ്വദേശി (46)

ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (57)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (67)

ഉടുമ്പൻചോല സ്വദേശിനി (42)

ഉപ്പുതറ സ്വദേശി (34)

കൊന്നത്തടി മുള്ളരിക്കുടി സ്വദേശി (33)

ശനിയാഴ്ച്ചത്തെ

കൊവിഡ് നില

ഉറവിടം

വ്യക്തമല്ല

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55)

ചിന്നക്കനാൽ പെരിയകനാൽ സ്വദേശിനി (49)

ചക്കുപള്ളം ആറാം മൈൽ സ്വദേശി (27)

രാജകുമാരി സ്വദേശിനി (26)

സേനാപതി വട്ടപ്പാറ സ്വദേശിനി (34)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (22)

വണ്ടിപ്പെരിയാർ സ്വദേശിനി (27)

വണ്ണപ്പുറം സ്വദേശി (22)

*സമ്പർക്കം*

ചിന്നക്കനാൽ സ്വദേശി (26)

ഇടവെട്ടി സ്വദേശിനി (18)

കരുണാപുരം സ്വദേശിനി (34)

കുമളി സ്വദേശി (41)

വണ്ടിപ്പെരിയാർ സ്വദേശിനി (16)

വണ്ടിപ്പെരിയാർ സ്വദേശി (18)

വണ്ടിപ്പെരിയാർ സ്വദേശി (17)

വണ്ടിപ്പെരിയാർ സ്വദേശിനി (49)

*ആഭ്യന്തര യാത്ര*

അയ്യപ്പൻകോവിൽ സ്വദേശികൾ (12, 14)

കുമളി ആനവിലാസം സ്വദേശികളായ ഏഴ് വയസ്സുകാരി, 18 കാരൻ

ചക്കുപള്ളം സ്വദേശി (65)

ചിന്നക്കനാൽ സ്വദേശികൾ (25, 60)

കരുണാപുരം സ്വദേശി (44)

കുമളി സ്വദേശിനി (55)

നെടുങ്കണ്ടം സ്വദേശിനി (45)

രാജകുമാരി സ്വദേശികളായ 11 കാരനും 48 കാരിയും.

*വിദേശത്ത് നിന്നെത്തിയവർ*

കഞ്ഞിക്കുഴി സ്വദേശികളായ 37 കാരനും 28 കാരിയും

വാത്തിക്കുടി സ്വദേശി (36).