thanima

തൊടുപുഴ തനിമ സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതൊടുപുഴ താലൂക്കിലെ ഏറ്റവും മികച്ച ജനോപകാര ജനപ്രതിനിധിയ്ക്കുള്ള പുരസ്‌കാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് തനിമ അഡ്വൈസർ ഫാദർ ജോസ് ഏഴാനിക്കാട്ടിൽ നിന്നും ഏറ്റുവാങ്ങുന്നു.