ഉടുമ്പന്നൂർ:കോട്ടയിൽ ജോസഫ്(പാപ്പു-85)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യമാർ:പരേതയായ മേരി.(കാനാപ്പറമ്പിൽ),ചിന്നമ്മ(കരിന്തോളിൽ).മക്കൾ:മൈക്കിൾ,ലംബൈ,മാർട്ടിൻ,മഹേഷ്(കെ.എസ്.ഇ.ബി,കരിമണ്ണൂർ),ലിറ്റിൽ ട്രീസ. മരുമക്കൾ:വിൻസി(പെരുമ്പിൽ),ദീപ്തി,കൊച്ചുതാഴത്ത്(കരിമണ്ണൂർ),രസിക,ആരനോലിക്കൽ(ചെപ്പുകുളം),സിനി വള്ളാടിയിൽ(വഴത്തോപ്പ്),ലിബിൻ,വരിക്കാനിക്കൽ(ഉപ്പുതോട്).