alaksander

ഇടവെട്ടി: പുത്തൻവീട്ടിൽ പരേതനായ മത്തായിയുടെ മകൻ അലക്‌സാണ്ടർ (ബേബി-60)​ നിര്യാതനായി. ഭാര്യ :ആനി. മകൾ : അഞ്ജു. സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.