തൊടുപുഴ: പൊന്നന്താനം പുതുമനത്തൊട്ടിയിൽ പി.വി ജോർജ്ജ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പൊന്നന്താനം സെന്റ് പീറ്റർ ആന്റ് പോൾസ് പള്ളിയിൽ. ഭാര്യ ലില്ലി ജോർജ്ജ്. ഏഴുമുട്ടം തുറയ്ക്കൽ കുടുംബാംഗം. മക്കൾ : കിഷോർ, മഞ്ചു. മരുമക്കൾ : ഷെറിൻ, രഞ്ജി.