നെടിയകാട് : വീട്ടിക്കൽ ഏലമ്മ ഔസേപ്പ് (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ. മകൾ : ബിന്ദു. മരുമകൻ: മാത്യു.