പൂമാല : പുതുശ്ശേരിയിൽ പി. സി. ദാസ് (70) നിര്യാതനായി. ഭാര്യ രാജമ്മ. മക്കൾ : രജനി, മോഹൻദാസ് പുതുശ്ശേരി (ഗ്രാമ പഞ്ചായത്ത് അംഗം വെള്ളിയാമറ്റം ). മരുമകൻ : രാജു. സംസ്‌കാരം ഇന്ന് 2.30 ന് ഇളംദേശം വിഹായസ് പൊതു ശ്മശാനത്തിൽ.