വഴിത്തല : ജില്ലാ പഞ്ചായത്ത് വഴിത്തലയിൽ 18 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ടോയിലറ്റ് കോപ്ലക്‌സിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ,പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്റ് അഡ്വ.റെനീഷ് മാത്യു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമിച്ചൻ മുണ്ടുപാലം എന്നിവർ സന്നിഹിതരായിരുന്നു.