തൊടുപുഴ : താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുളള ഈട്ടിത്തടി കഷണങ്ങൾ 25 ന് രാവിലെ 11 ന് താലൂക്ക് ഓഫീസിൽ ലേലം ചെയ്ത് വിൽക്കും.ലേല വ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവർത്തി ദിവസങ്ങളിലും തൊടുപുഴ താലൂക്ക് ഓഫിസിൽ നിന്നോ ഇലപ്പളളി വില്ലേജ് ഓഫീസറിൽ നിന്നോ അറിയാം കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 04862222503