ഇടുക്കി: ആരോഗ്യകേരളം ജില്ലയിൽകൊവിഡ് പ്രവർത്തനത്തിന്റെ ഭാഗമായി ലാബ് ടെക്‌നീഷ്യൻമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കും. അംഗീകൃത ബിരുദം അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ ഡി എം എൽ റ്റി അല്ലെങ്കിൽ എം എൽ റ്റി.കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ, പ്രവർത്തി പരിചയം. യോഗ്യരായവർ www.arogyakeralam.gov.in എന്ന എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾക്കൊപ്പം careersnhmidukki@gmsil.com മെയിലിൽ ആഗസ്റ്റ് 20 നകം സമർപ്പിക്കണം. അപേക്ഷകൾനേരിട്ട് സ്വീകരിക്കില്ല. കുടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദർശിക്കുകയോ 04862 232221 എന്നഫോൺ നമ്പറിൽ ബന്ധപ്പെടണം.