vilson

കാളിയാർ : എള്ളുംപുറം പീടികയിൽ വിൽസൺ ജോർജ്ജ് (ബേബികുട്ടി-65 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 2 ന് മുള്ള ൻകുത്തി സെന്റ് മർത്യാസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ ലീലാമ്മ കാളിയാർ വടയാറ്റുപതിയിൽ കുടുംബാംഗം. മക്കൾ: ലിജോ വിൽസൺ (കേരള ഗ്രാമീൺ ബാങ്ക് വണ്ണപ്പുറം ), ഡിജോ വിൽസൺ.