thomas

ഇരട്ടയാർ: പൊൻമലക്കുന്നേൽ പി.ജെ. തോമസ് (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ലൂസി ഇരട്ടയാർ ഇളംപള്ളി കുടുംബാംഗം. മക്കൾ: അരുൺ, രഞ്ചന. മരുമക്കൾ: അനീഷ് കൈപ്പക്കൽ, ലീന മുള്ളൻകുഴിയിൽ.